അന്ന കുരുവിള
Wednesday 22 May 2024 11:32 PM IST
പത്തനംതിട്ട: മണ്ണായിക്കൽ വീട്ടിൽ തോമസ് മണ്ണായിക്കലിന്റെ ഭാര്യ അന്ന കുരുവിള (ജയ തോമസ് - 57) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. സൗത്ത് പാമ്പാടി കളരിക്കൽ പുതിയപറമ്പ് കുടുംബാംഗമാണ്. മക്കൾ: അഡ്വ. മേഘ തോമസ്, അഡ്വ. മിതാ തോമസ് (ഡൽഹി).