ഇന്ത്യക്ക് പാരയായി സുനക്, യു.കെ സ്വപ്നം അസ്തമിക്കുന്നോ ?
Thursday 23 May 2024 1:38 AM IST
ഈ വർഷം യു.കെയിൽ പഠനം ആരംഭിച്ച മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ഈയടുത്ത് നടപ്പിലാക്കിയ വിസ നിയന്ത്രണങ്ങൾ വിനയാകുന്നു. ഇതു കാരണം അവരുടെ കുടുംബങ്ങളെ ഒപ്പം കൊണ്ടുവരുവന്നത് പ്രയാസകരമായിക്കഴിഞ്ഞു.