ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Friday 24 May 2024 1:50 AM IST

നെയ്യാറ്റിൻകര: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി റീജിയണൽ സെന്റർ നെയ്യാറ്റിൻകരയിൽ മാത്തമാറ്റിക്സ്,ഇംഗ്ലീഷ്,മലയാളം,ഹിന്ദി,കോമേഴ്സ്,ഇലകട്രോണിക്സ്,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.യു.ജി.സി മാനദണ്ഡമനുസരിച്ച് (ബിരുദാനന്തര ബിരുദവും,യു.ജി.സി നെറ്റും) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.യു.ഐ.ടി,നെയ്യാറ്റിൻകര ഓഫീസിൽ 25ന് 3.30ന് മുമ്പ് സമർപ്പിക്കണം.ഫോൺ: 9447816787,0471- 2223474.

Advertisement
Advertisement