എം. ഇ. രവീന്ദ്രൻ നായർ

Thursday 23 May 2024 11:40 PM IST
എം. ഇ. രവീന്ദ്രൻ നായർ

കുറ്റൂർ:കാരക്കാട് എസ്.എച്ച്.വി.ഹൈസ്‌കൂൾ റിട്ട. അദ്ധ്യാ​പകൻ, മഠത്തിൽ എം. ഇ. രവീന്ദ്രൻ നായർ (93) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ:കോട്ടയം കൈപ്പുഴ മേടയിൽ പരേതയായ സുഭദ്രക്കുട്ടിയമ്മ. മക്കൾ:എം.ആർ. അജിത് (ഇൻവിസ് മൾട്ടിമീഡിയ തിരുവനന്തപു​രം), ആശ. ആർ.നായർ (റിട്ട. ഡെപ്യൂട്ടി കളക്ടർ, പത്തനംതിട്ട). മരുമകൻ:ഡോ.ബി. രവികുമാർ (റിട്ട.അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്.എസ് ഹിന്ദു കോളജ്, ചങ്ങനാശേരി).

Advertisement
Advertisement