സ്വകാര്യം സംഭവബഹുലം

Sunday 26 May 2024 3:00 AM IST

ജിയോ ബേബിയും ഷെല്ലിയും പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സ്വകാര്യം സംഭവബഹുലം മേയ് 31ന് തിയേറ്രറിൽ.അന്നു ആന്റണി, അർജുൻ, ആർജെ അഞ്ജലി, സജിൻ ചെറുകയിൽ, സുധീർ പറവൂർ, രഞ്ജി കാങ്കോൽ, അഖിൽ കവലയൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.എൻ ടെയിൽസ് സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.

Advertisement
Advertisement