ഓമന
Friday 24 May 2024 4:55 PM IST
പറവൂർ: കെടാമംഗലം കളത്തിപ്പറമ്പിൽ സുധന്റെ ഭാര്യ ഓമന (83) നിര്യാതയായി. മക്കൾ: ശശികല, രമ, കെ.എസ്. ഗിരീഷ് (നാടക് എറണാകുളം ജില്ലാ കമ്മിറ്റി അംഗം). മരുമക്കൾ: ചിദംബരൻ, മനോജ്, ഷീബ.