ബസ് ഡ്രൈവറുടെ ഒഴിവ് 

Saturday 25 May 2024 3:17 AM IST

തിരുവനന്തപുരം:കണിയാപുരം ഗവൺമെന്റ് യു.പി സ്കൂളിൽ ബസ് ഡ്രൈവറുടെ ഒഴിവുണ്ട്.ഹെവി ഡ്രൈവിംഗ് ലൈസൻസുള്ള 30 വയസിന് മുകളിലുള്ളവർ അസൽ രേഖകളുമായി ഇന്ന് രാവിലെ 10ന് സ്കൂളിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 9562010135.

Advertisement
Advertisement