ഉഷാ കുമാരി

Saturday 25 May 2024 6:07 AM IST

പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട, വാറുവിളകാം, പുതുവൽ പുത്തൻ വീട്ടിൽ ഉഷാ കുമാരി (55)നിര്യാതയായി.
ഭർത്താവ് പരേതനായ വേലപ്പൻ. മക്കൾ ബിച്ചു, അനൂപ്, വിശാഖ്. സഞ്ചയനം :വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.