അ​ങ്ക​ണ​വാ​ടി​ വാ​ർ​ഷി​കാ​ഘോ​ഷം നടത്തി

Saturday 25 May 2024 12:32 AM IST
ഇ​ട​വെ​ട്ടി​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ർ​ത്തോ​മ​ വാ​ർ​ഡി​ലെ​ 7​6​-ാം​ ന​മ്പ​ർ​ അ​ങ്ക​ണ​വാ​ടി​ വാ​ർ​ഷി​കാ​ഘോ​ഷ​ പ​രി​പാ​ടി​യിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു

ഇ​ട​വെ​ട്ടി​ :ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ർ​ത്തോ​മ​ വാ​ർ​ഡി​ലെ​ 7​6​-ാം​ ന​മ്പ​ർ​ അ​ങ്ക​ണ​വാ​ടി​ വാ​ർ​ഷി​കാ​ഘോ​ഷ​ പ​രി​പാ​ടി​ക​ൾ​ മാ​ർ​ത്തോ​മ​ മ​ദ്ര​സ​ ഹാ​ളി​ൽ​ ന​ട​ന്നു​. ​ആ​ക്ഷ​ൻ​ സോ​ങ് ,​ ക​ഥ​പ​റ​ച്ചി​ൽ​,​ ഫാ​ൻ​സി​ ഡ്ര​സ് ഡാ​ൻ​സ് പാ​ട്ട്,​ പ്ര​സം​ഗം​,​ ഗ്രൂ​പ്പ് സോ​ങ്ങ് തു​ട​ങ്ങി​യ​ പ​രി​പാ​ടി​കൾ നടത്തി. ​ ഇ​ട​വെ​ട്ടി​ ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​ കാ​ര്യ​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ ചെ​യ​ർ​പേ​ഴ്സ​ൺ​ ഷീ​ജ​ നൗ​ഷാ​ദ് ​, ക്ഷേ​മ​കാ​ര്യ​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ ചെ​യ​ർ​മാ​ൻ​ അ​സീ​സ് ഇ​ല്ലി​ക്ക​ൽ​,​എ. എൽ. എം. സി ​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ അ​ബ്ബാ​സ് വ​ട​ക്കേ​ൽ​ ,​ ഷാ​ജ​ഹാ​ൻ​ കെ. എ, ​സ​ൽ​മി​നി​,​വി​ജ​യ​ൻ​ ത​ട​ത്തി​ൽ​ ,​​അ​സീ​സ് പു​ത്ത​ന​റ​യി​ൽ​,​​ ഹ​ലീ​മ​ മ​ല​യി​ൽ​,​ ഫാ​ത്തി​മ​ഷി​ബി​ലി​,​തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ത്തു​.കു​ട്ടി​ക​ൾ​ക്ക് ​ സ​മ്മാ​ന​വും​ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും​ ന​ൽ​കി​.​അ​ങ്ക​ണ​വാ​ടി​ ടീ​ച്ച​ർ​ സോ​യ​ എ​ബ്ര​ഹാം​ സ്വാ​ഗ​ത​വും​ ഹെ​ൽ​പ്പ​ർ​ ​ഗം​ഗ​ ന​ന്ദി​യും​ പ​റ​ഞ്ഞു​.

Advertisement
Advertisement