'സ്നേഹക്കൂട്ടിന്റെ' രണ്ടാം സമ്മേളനം

Saturday 25 May 2024 1:41 AM IST

മാന്നാർ: വൈധവ്യത്തിലായിരിക്കുന്ന വൈദികശ്രേഷ്ഠരുടെയും ബസ്‌ക്യോമ്മോമാരുടെയും കൂട്ടായ്മയായ 'സ്നേഹക്കൂട്ടിന്റെ' രണ്ടാം സമ്മേളനം പരുമല സെമിനാരി ചാപ്പലിൽ നടന്നു. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദിക സംഘം ജനറൽസെക്രട്ടറി ഫാ.ഡോ.നൈനാൻ വി.ജോർജ്ജ്, ഫാ. ർസഖറിയാ പനയ്ക്കാമറ്റം കോർ എപ്പിസ്‌കോപ്പാ, മോബാ ജനറൽ സെക്രട്ടറി റെയ്ച്ചൽ പി.ജോസ്, ജെസ്സി വർഗീസ് എന്നിവർ സംസാരിച്ചു. ഫാ.സഖറിയാ തോമസ് പുതുപ്പള്ളി ധ്യാനം നയിച്ചു.

Advertisement
Advertisement