ജെ.ഡി.സി അഡ്മിഷൻ

Saturday 25 May 2024 12:06 AM IST

ചേർത്തല: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള ചേർത്തല സഹകരണ പരിശീല കേന്ദ്രത്തിൽ 2024- 25 വർഷ ജെ.ഡി.സി കോഴ്സിന് ജനറൽ,എസ്.സി /എസ്.ടി വിഭാഗം സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 27 മുതൽ 31വരെ തീയതികളിൽ ചേർത്തല സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്,ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 9497088905, 8921344559.

Advertisement
Advertisement