ആനന്ദവല്ലി
Friday 24 May 2024 11:11 PM IST
ആദിച്ചനല്ലൂർ: തുണ്ടിൽ തെക്കതിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ആനന്ദവല്ലി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ചന്ദ്രിക, മനോജ്, ഷൈല. മരുമക്കൾ: പരേതനായ വിജയൻ, പ്രിയ, ധർമ്മരാജൻ.