25 കോടിയുടെ കോഴ: കെ. സുധാകരൻ

Saturday 25 May 2024 1:05 AM IST

തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് 25 കോടി പിരിച്ചാണ് പുതിയ മദ്യംനയം നടപ്പാക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. 900 ബാറുകളിൽനിന്ന് 2.5ലക്ഷം രൂപ വച്ചാണ് പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നു. കുടിശികയാണ് ഇപ്പോൾ പിരിക്കുന്നത്. ഐ.ടി പാർക്കുകളിൽ മദ്യം വില്ക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിൻവലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് നീക്കം.

 ഡ​ൽ​ഹി​ ​മോ​ഡൽ ബാ​ർ​കോ​ഴ​:​ ​കെ.​ സു​രേ​ന്ദ്രൻ

കേ​ര​ള​ത്തി​ൽ​ ​ഡ​ൽ​ഹി​ ​മോ​ഡ​ൽ​ ​ബാ​ർ​കോ​ഴ​യാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​എ​ല്ലാം​ ​ന​ട​ക്കു​ന്ന​ത്.​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​അ​വ​സ്ഥ​ ​വ​രും​മു​മ്പ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​രാ​ജി​വ​യ്ക്ക​ണം.​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കു​ന്ന​ത് ​ബാ​ർ​ ​മു​ത​ലാ​ളി​മാ​രാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹ്യ​ജീ​വി​തം​ ​ത​ക​ർ​ക്കു​ന്ന​ ​ബാ​ർ​കോ​ഴ​യ്ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ജ​ന​കീ​യ​ ​പ്ര​തി​രോ​ധം​ ​ഉ​യ​രും.

 എ​ക്‌​സൈ​സ് ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണം​:​ ​വി.​ മു​ര​ളീ​ധ​രൻ

മ​ദ്യ​ന​യം​ ​മാ​റ്റാ​ൻ​ ​കൈ​ക്കൂ​ലി​ ​ന​ൽ​ക​ണ​മെ​ന്ന​ ​ബാ​ർ​ ​ഉ​ട​മ​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​ ​കോ​ടി​ക​ൾ​ ​പി​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​ബാ​റു​ട​മ​യു​ടെ​ ​ശ​ബ്ദ​ത്തി​ൽ​ ​നി​ന്ന് ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​ഈ​ ​പ​ണം​ ​എ​വി​ടെ​പ്പോ​യെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​ ​എം.​ബി.​ ​രാ​ജേ​ഷ് ​രാ​ജി​വ​യ്ക്ക​ണം.​ ​ന​യ​പ​ര​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യാ​തെ​ ​ന​ട​ക്കി​ല്ല.​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​ഞ്ഞാ​ണ്.​ ​സ​ത്യാ​വ​സ്ഥ​ ​പു​റ​ത്തു​വ​രാ​ൻ​ ​അ​ന്വേ​ഷ​ണം​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യെ​ ​ഏ​ൽ​പ്പി​ക്ക​ണം.

 ബാ​ർ​കോ​ഴ​ ​വ​ൻ​ ​അ​ഴി​മ​തി​:​ ​വേ​ണു​ഗോ​പാൽ

കേ​ര​ളം​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​അ​ഴി​മ​തി​യാ​ണ് ​മ​ദ്യ​ന​യ​ത്തി​ൽ​ ​ഇ​ള​വ് ​വ​രു​ത്താ​ൻ​ ​ബാ​ർ​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​കോ​ടി​ക​ൾ​ ​വാ​ങ്ങി​യ​ ​ഇ​ട​പാ​ടെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സി.​ ​വേ​ണു​ഗോ​പാ​ൽ.​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​ക്ക് ​ഇ​തി​ൽ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റാ​ൻ​ ​ആ​വി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യാ​തെ​ ​ഒ​ന്നും​ ​ന​ട​ക്കി​ല്ല.​ ​ഇ​ത്ത​ര​മൊ​രു​ ​കേ​സി​ന്റെ​ ​പേ​രി​ലാ​ണ് ​കെ.​ ​എം.​ ​മാ​ണി​യെ​ ​നീ​ച​മാ​യി​ ​വേ​ട്ട​യാ​ടി​യ​ത്.​ ​ഇ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ത്മാ​വ് ​സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വാം.

 അ​നി​മോ​ന്റെ​ ​ല​ക്ഷ്യം സ​മാ​ന്ത​ര​ ​സം​ഘ​ട​ന: സു​നി​ൽ​കു​മാർ

സം​ഘ​ട​ന​യെ​ ​പി​ള​ർ​ത്തി​ ​സ​മാ​ന്ത​ര​ ​സം​ഘ​ട​ന​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​വ്യ​ക്തി​യാ​ണ് ​വാ​ട്സ് ​ആ​പ്പ് ​സ​ന്ദേ​ശ​മി​ട്ട​ ​അ​നി​മോ​നെ​ന്ന് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​സു​നി​ൽ​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​മു​ൻ​കൂ​ട്ടി​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്താ​ണ് ​സ​ന്ദേ​ശം​ ​അ​യ​ച്ച​ത്.​ ​സം​ഘ​ട​ന​ ​പ​ണ​പ്പി​രി​വ് ​ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ​ഇ​യാ​ൾ​ ​നേ​ര​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ത് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ട്ടി​ട്ടു​ണ്ട്.​ ​സം​ഘ​ട​ന​യ്ക്ക് ​ത​ല​സ്ഥാ​ന​ത്ത് ​ഓ​ഫീ​സ് ​സ്ഥാ​പി​ക്കാ​ൻ​ ​സ്ഥ​ല​ത്തി​നും​ ​കെ​ട്ടി​ട​ത്തി​നു​മാ​യി​ 3.5​ ​കോ​ടി​ ​അ​ഡ്വാ​ൻ​സ് ​കൊ​ടു​ത്തു.​ ​ഈ​ ​മാ​സം​ 31​ന് ​മു​മ്പ് ​ക​രാ​റെ​ഴു​ത​ണം.​ ​ഒ​ന്ന​ര​ക്കോ​ടി​യു​ടെ​ ​കു​റ​വു​ണ്ട്.​ 2.5​ ​ല​ക്ഷം​ ​വീ​തം​ ​വാ​യ്പ​ ​ത​ര​ണ​മെ​ന്ന് ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​തു​ക​ ​തി​രി​കെ​ ​കൊ​ടു​ക്കു​മെ​ന്നും​ ​ഉ​റ​പ്പു​കൊ​ടു​ത്തു.

Advertisement
Advertisement