ബാർകോഴ ചർച്ച ചെയ്യാതെ മന്ത്രിസഭ

Saturday 25 May 2024 1:07 AM IST

തിരുവനന്തപുരം: സർക്കാരിനെതിരെ ഉയർന്ന പുതിയ ബാർ കോഴ ആരോപണം ഇന്നലെ മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല. വിഷയം മന്ത്രിമാരും പരാമർശിച്ചില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരെല്ലാം പിറന്നാൾ ആശംസ നേർന്നു. രാവിലെ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്. ഇന്നലെ നേരിട്ടു മന്ത്രിസഭ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം ഓൺലൈനാക്കുകയായിരുന്നു.

 വീ​ണ്ടു​മൊ​രു​ ​ബാ​ർ​ ​കോ​ഴ​യോ​?​ സി.​പി.​ഐ​ ​നേ​താ​വ്

ബാ​റു​ട​മ​ക​ളു​ടെ​ ​സം​ഘ​ട​നാ​നേ​താ​വി​ന്റെ​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്തു​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​എ​ൽ.​ഡി.​എ​ഫ് ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ക​ൺ​വീ​ന​റും​ ​സി.​പി.​ഐ​ ​നേ​താ​വു​മാ​യ​ ​കെ.​കെ.​ശി​വ​രാ​മ​ൻ.​ ​അ​ടി​യ​ന്ത​ര​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​വീ​ണ്ടും​ ​ഒ​രു​ ​ബാ​ർ​ ​കോ​ഴ​യോ​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടി​ൽ​ ​ഫേ​സ്ബു​ക്ക് ​കു​റി​പ്പാ​ണി​ട്ട​ത്.​ ​ബാ​റു​ക​ൾ​ ​എ​ല്ലാം​ ​ര​ണ്ട​ര​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​ന​ൽ​കി​യാ​ൽ​ 25​ ​കോ​ടി​ ​രൂ​പ​യാ​കും.​ ​ഈ​ ​പ​ണം​ ​എ​വി​ടേ​ക്കാ​ണ് ​ഒ​ഴു​കി​യെ​ത്തു​ന്ന​ത്?​ ​പ​ണ​മു​ണ്ടെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​നെ​ ​സ്വാ​ധീ​നി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഒ​രു​ ​ബാ​ർ​ ​ഉ​ട​മ​ ​പ​റ​യു​ന്ന​ത് ​ഗൗ​ര​വ​മു​ള്ള​ ​കാ​ര്യ​മാ​ണെ​ന്നും​ ​ശി​വ​രാ​മ​ൻ​ ​പ​റ​യു​ന്നു.

 കോ​ഴ​പ്പ​ണം​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ബാ​റു​ടമ

സം​ഘ​ട​ന​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും​ ​വാ​ട്സ്ആ​പ്പ് ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​ബാ​ർ​ ​ഹോ​ട്ട​ൽ​ ​സ്പൈ​സ് ​ഗ്രോ​വി​ന്റെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​ച​ർ​ച്ച​ ​സം​ഘ​ട​ന​യി​ൽ​ ​ഉ​ണ്ടാ​യി​ട്ടു​മി​ല്ല.​ ​ഓ​ഫീ​സ് ​കെ​ട്ടി​ടം​ ​നി​ർ​മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​നി​മോ​നും​ ​സം​ഘ​ട​ന​യു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​ഗൗ​ര​വ​മു​ള്ള​ ​കാ​ര്യ​മാ​യി​ ​അ​റി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​അ​നി​മോ​നും​ ​ഷെ​യ​റു​ള്ള​ ​സ്ഥാ​പ​ന​മാ​ണി​തെ​ന്നാ​ണ് ​സൂ​ച​ന.

 കോഴ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ഗ​ണേ​ശ്കു​മാർ

​മ​ദ്യ​ന​യം​ ​ന​ട​പ്പാ​ക്കാ​ൻ​ ​കോ​ഴ​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും​ ​ആ​രും​ ​പ​ണം​ ​പി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ്കു​മാ​ർ.​ ​ഇ​ട​തു​മു​ന്ന​ണി​യി​ൽ​ ​ആ​രും​ ​കാ​ശു​ ​വാ​ങ്ങി​ല്ല.​ ​ഐ.​ടി​ ​പാ​ർ​ക്കു​ക​ളി​ൽ​ ​മ​ദ്യ​ശാ​ല​ക​ൾ​ ​മ​ദ്യ​ന​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​ ​അ​ക്കാ​ര്യം​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement