ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: വധശിക്ഷ ജീവപര്യന്തമാക്കി

Saturday 25 May 2024 2:33 AM IST

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി.

25 വർഷം പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

Advertisement
Advertisement