വായനാദിന സാഹിത്യ മത്സരം

Sunday 26 May 2024 1:37 AM IST

തിരുവനന്തപുരം: 29-ാമത് പി.എൻ.പണിക്കർ ദേശീയ വായനാ മഹോത്സവത്തിന്റെ ഭാഗമായി കസ്തൂർബാ ഗ്രാമീണ ഗ്രന്ഥശാല വായനാദിന സാഹിത്യ മത്സരം സംഘടിപ്പിക്കും.യു.പി,ഹൈസ്കൂൾ,കോളേജ്,പൊതുവിഭാഗങ്ങളിലായി കഥ-കവിത തുടങ്ങിയ മത്സരങ്ങളാണ് നടത്തുന്നത്.കഥ പരമാവധി 7 പേജും കവിത 36 വരികളും കവിയരുത്. ജൂൺ 15ന് മുമ്പ് പി.എൻ പണിക്കർ ഫൗണ്ടേഷൻ, വായനാദിന സാഹിത്യ മത്സരം, കൃഷ്ണാലയ, ഗവ. ആർട്സ് കോളേജിന് എതിർവശം , തൈയ്ക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് 7012612564. ജൂലായ് 6ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനം വിതരണം ചെയ്യും.

Advertisement
Advertisement