വരൻ കുടുംബ വിളക്ക് സീരിയൽ ക്യാമറമാൻ, മീര വാസുദേവ് വീണ്ടും വിവാഹിതയായി

Sunday 26 May 2024 12:33 AM IST

ന​ടി​ ​മീ​ര​ ​വാ​സു​ദേ​വ് ​വി​വാ​ഹി​ത​യാ​യി.​ ​ച​ല​ച്ചി​ത്ര​-​ ​ടെ​ലി​വി​ഷ​ൻ​ ​ക്യാമറ​മാ​ൻ​ ​വി​പി​ൻ​ ​ആ​ണ് ​വ​ര​ൻ.​ ​വി​വാ​ഹ​ ​വാ​ർ​ത്ത​ ​മീ​ര​ ​ത​ന്നെ​യാ​ണ് ​ഒൗ​ദ്യോ​ഗി​ക​മാ​യി​ ​സ്ഥി​രീ​ക​രി​ച്ച​ത്.​കോ​യ​മ്പ​ത്തൂ​രി​ൽ​ ​വ​ച്ചാ​യി​രു​ന്നു​ ​വി​വാ​ഹം.​ ​മീ​ര​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​കു​ടും​ബ​ ​വി​ള​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​സീ​രി​യ​ലു​ക​ളു​ടെ​ ​ക്യാ​മ​റ​മാ​നാ​ണ് ​വി​പി​ൻ.
''ഞ​ങ്ങ​ൾ​ ​ഒൗ​ദ്യോ​ഗി​ക​മാ​യി​ ​വി​വാ​ഹി​ത​രാ​യി.​ ​ഞാ​നും​ ​വി​പി​നും​ .21​-​ 4​-​ 2024​ന് ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​വ​ച്ച് ​വി​വാ​ഹി​ത​രാ​യി.​ ​ഞ​ങ്ങ​ൾ​ ​ഇ​ന്ന് ​ദ​മ്പ​തി​ക​ളാ​യി​ ​ഒൗ​ദ്യോ​ഗി​ക​മാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​ഞാ​ൻ​ ​വി​പി​നെ​ ​ശ​രി​യാ​യി​ ​പ​രി​ച​യ​പ്പെ​ടു​ത്ത​ട്ടെ.​ ​പാ​ല​ക്കാ​ട് ​ആ​ല​ത്തൂ​ർ​ ​സ്വ​ദേ​ശി​യാ​ണ് .​ ​അ​ദ്ദേ​ഹം​ ​ഒ​രു​ ​ഛാ​യാ​ഗ്രാ​ഹ​ക​നാ​ണ്.​ ​(​രാ​ജ്യാ​ന്ത​ര​ ​അ​വാ​ർ​ഡ് ​ജേ​താ​വും​)​​.​ ​ഞാ​നും​ ​വി​പി​നും2019​ ​മേ​യ് ​മു​ത​ൽ​ ​ഒ​രു​ ​പ്രോ​ജ​ക്ടി​ൽ​ ​ഒ​രു​മി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​മാ​യി​ ​ഞ​ങ്ങ​ൾ​ ​പ​രി​ച​യ​ത്തി​ലാ​ണ്.​ ​ഒ​ടു​വി​ൽ​ ​ആ​ ​പ​രി​ച​യം​ ​വി​വാ​ഹ​ത്തി​ലെ​ത്തി.​ ​ഞ​ങ്ങ​ളുടെ അ​ടു​ത്ത​ ​ക ു​ടും​ബാം​ഗ​ങ്ങ​ളും​ ​ര​ണ്ടു​മൂ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളും​ ​മാ​ത്ര​മേ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു​ള്ളു.​ ​എ​ന്റെ​ ​പ്രൊ​ഫ​ഷ​ന​ൽ​ ​യാ​ത്ര​യി​ൽ​ ​എ​നി​ക്ക് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പി​ന്തു​ണ​ ​ന​ൽ​കി​യ​ ​എ​ന്റെ​ ​അ​ഭ്യു​ദ​യ​ ​കാം​ക്ഷി​ക​ളോ​ടും​ ​ബ​ന്ധു​ക്ക​ളോ​ടും​ ​മാ​ധ്യ​മ​ങ്ങ​ളോ​ടും​ ​ഇൗ​ ​അ​നു​ഗ്ര​ഹീ​ത​മാ​യ​ ​ഒൗ​ദ്യോ​ഗി​ക​ ​വാ​ർ​ത്ത​ ​പ​ങ്കു​വ​യ്ക്കു​ന്നു.​ ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​വി​പി​നോ​ടും​ ​നി​ങ്ങ​ൾ​ ​അ​തേ​ ​സ്നേ​ഹ​വും​ ​പി​ന്തു​ണ​യും​ ​പ​ങ്കി​ടു​മെ​ന്ന് ​ഞാ​ൻ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.​"​"​
​മീ​ര​ ​വാ​സു​ദേ​വി​ന്റെ​ ​വാ​ക്കു​ക​ൾ.​ ​ത​ന്മാ​ത്ര​ ​എ​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​അ​ന്യ​ഭാ​ഷ​ക്കാ​രി​യാ​യ​ ​മീ​ര​ ​വാ​സു​ദേ​വ് ​മ​ല​യാ​ള​ത്തി​ന് ​പ്രി​യ​ങ്ക​രി​യാ​കു​ന്ന​ത്.​ 42​ ​കാ​രി​യാ​യ​ ​മീ​ര​യു​ടെ​ ​മൂ​ന്നാം​ ​വി​വാ​ഹ​മാ​ണ്.​ ​മ​ക​ൻ​ ​അ​രീ​ഹ​ .

Advertisement
Advertisement