എം.കെ.പത്മനാഭൻ

Monday 27 May 2024 12:00 AM IST

മേപ്പയ്യൂർ: മേപ്പയ്യൂരിലെ മാണിക്കോത്ത്കണ്ടി പത്മനാഭൻ (81) നിര്യാതനായി. ഭാര്യ : രാധ. മക്കൾ : ഷിബി (അദ്ധ്യാപിക, കിഴൂർ എ യു പി സ്കൂൾ) , ഷിജു (ഫിസിയോതെറാപ്പിസ്റ്റ്,ഖത്തർ ). മരുമക്കൾ : ബാലകൃഷ്ണൻ (റിട്ട: ചീഫ് ലൈബ്രറിയൻ, മെഡിക്കൽ കോളേജ്, കോഴിക്കോട് ), വിപിന (അദ്ധ്യാപിക, തൃക്കോട്ടൂർ എ.യു.പി സ്കൂൾ). സഹോദരങ്ങൾ: കരുണൻ (നരയംകുളം), ദാക്ഷായണി (കീഴരിയൂർ), പരേതരായ യശോദ, ദേവകി, രാഘവൻ, ദാമോദരൻ.

Advertisement
Advertisement