അഡ്വ.ബെഞ്ചമിൻ വർഗീസ്

Monday 27 May 2024 12:37 AM IST

ആലപ്പുഴ: പഴവീട് വാർഡിൽ ആലുക്കൽ വീട്ടിൽ അഡ്വ.ബെഞ്ചമിൻ വർഗീസ് (62) നിര്യാതനായി. ജില്ലാ കോടതി ശിരസ്തദാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി, ആലപ്പുഴ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ്, ബാർ അസോസിയേഷൻ അംഗം എന്നീ നിലകളിൽ പ്രവത്തിച്ചിരുന്നു. സംസ്ക്കാരം പിന്നീട്. ഭാര്യ: ആൻസി ബെഞ്ചമിൻ (ജില്ലാ കോടതി ശിരസ്തദർ). മക്കൾ: ജിതിൻ, നീതിൻ (യു.കെ).

Advertisement
Advertisement