അഡ്വ. പാക്സൺ

Sunday 26 May 2024 9:40 PM IST

പള്ളുരുത്തി: കുമ്പളങ്ങി ശാസ്താംപുരക്കൽ പരേതനായ ഇഗ്നേഷ്യസിന്റെ മകൻ അഡ്വ. പാക്സൺ (38) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് കുമ്പളങ്ങി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൗമ്യ. മകൻ ജോനാഥ്.

Advertisement
Advertisement