എം. സദാശിവൻ ഉണ്ണിത്താൻ

Monday 27 May 2024 1:10 AM IST

ചവറ: സുനിൽ ഭവനിൽ എം. സദാശിവൻ ഉണ്ണിത്താൻ (72, റിട്ട. കെ.എ​സ്.ഇ.ബി) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാ ഭായി. മക്കൾ: സുനിൽ കുമാർ (കെ.എസ്.ആർ.ടി.സി), സജീഷ് കുമാർ. മരുമക്കൾ: രമ്യാ രാജ്, നിഷാ കൃഷ്​ണൻ. സഞ്ച​യ​നം 26ന് രാ​വിലെ 7​ന്.

Advertisement
Advertisement