ക​രി​മ​ണ്ണൂ​ർ​ ശാ​ഖാ​  ഭാരവാഹികളെ തിരഞ്ഞെടുത്തു

Monday 27 May 2024 12:25 AM IST

​തൊ​ടു​പു​ഴ​: എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ക​രി​മ​ണ്ണൂ​ർ​ ശാ​ഖാ​ സം​യു​ക്ത​ വാ​ർ​ഷി​ക​ പൊ​തു​യോ​ഗം​ ഭ​ര​ണ​സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പും നെ​യ്യ​ശ്ശേ​രി​ എ​സ്. എ​ൻ​ സി​.എം​.എ​ൽ​. പി​. സ്‌​കൂ​ളകൽ നടത്തി. പൊതുയോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ​ യൂണിയൻ കൺവീനർ പി ടി ഷിബു, വൈസ് ചെയർമാൻ വി ബി സുകുമാരൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗം കെ കെ മനോജ് എന്നിവർ പ്രസംഗിച്ചു.ശാഖാ ഭാരവാഹികളായി സി​.എ​ൻ​. ബാ​ബു​. തു​മ്പ​ക്കു​ന്നേ​ൽ​(പ്രസിഡന്റ് ), സി​. വി​. ബി​നു​, ചാ​ങ്ങേ​കി​ഴ​ക്കേ​ൽ​(വൈ​സ് പ്ര​സി​ഡ​ന്റ്​) വി​ജ​യ​ൻ​ താ​ഴാ​നി​യി​ൽ (സെ​ക്ര​ട്ട​റി)​ എ​ൻ​.എം​. ജോ​ഷി​, മ​ണി​യ​നാ​നി​യ്ക്ക​ൽ (യൂ​ണി​യ​ൻ​ ക​മ്മി​റ്റി​ അം​ഗം)
​ എ​.കെ​. ത​ങ്ക​പ്പ​ൻ​അ​മ്പാ​ട്ട്,​ എ​.ജി​. രാ​ജ​ൻ​ അ​മ്പാ​ട്ട്,​​ വി​നീ​ത് വ​ട്ട​പ്പ​റ​മ്പി​ൽ​,​ ​ സോ​മ​ൻ​ പ​ര​മേ​ശ്വ​ര​ൻ​, മാ​ങ്കു​ട്ട​ത്തി​ൽ​,​ അ​നൂ​പ് ത​ങ്ക​പ്പ​ൻ​,​ പു​ള​വ​ൻ​പാ​റ​യി​ൽ​,​ ര​ഞ്ജി​ൻ​സ് ശേ​ഖ​ര​ൻ​,​ നെ​ല്ലി​വി​ള​പു​ത്ത​ൻ​പു​ര​യി​ൽ​,​ യ​ദു​ മു​ര​ളി​,​ പു​ല്ലു​മ​ല​പു​ത്ത​ൻ​പു​ര​യി​ൽ​ (മാ​നേ​ജിം​ഗ് ക​മ്മി​റ്റി​ അം​ഗങ്ങൾ​ ).സി​ജോ​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ​,​ ​ബി​ജു​ ഗോ​പാ​ല​ൻ​ വ​രി​യ്ക്കാ​നി​യ്ക്ക​ൽ​,​ ​ബി​ബി​ൻ​ പ്ര​ഭാ​ക​ര​ൻ​ ചോ​റ്റാ​നി​യ്ക്ക​ൽ (​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ അം​ഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement