സ്കൂൾ വൃത്തിയാക്കി

Tuesday 28 May 2024 4:36 AM IST

ആറ്റിങ്ങൽ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂൾ വൃത്തിയാക്കി. ആറ്റിങ്ങൽ പരവൂർക്കോണം എൽ.പി സ്കൂളാണ് ശുചീകരിച്ചത്.ക്ലാസ് മുറികളും,പരിസരത്തെ കാടുകളും,ടോയ‌്ലെറ്റ് ബ്ലോക്കും, വാട്ടർ ടാങ്കും, കെട്ടിടങ്ങളുടെ മേൽക്കൂരയും വൃത്തിയാക്കി.

Advertisement
Advertisement