മോണ്ടിസോറി, പ്രീപ്രൈമറി ടീച്ചർ ട്രെയ്നിംഗ്

Tuesday 28 May 2024 5:36 AM IST

ആറ്റിങ്ങൽ: കേന്ദ്ര സർക്കാർ സംരഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ആറ് മാസം,​ഒരു വർഷം,​രണ്ട് വർഷം ദൈർഘ്യമുള്ള മോണ്ടിസോറി,​പ്രീപ്രൈമറി നഴ്സറി ടീച്ചർ ട്രെയ്നിംഗ് പി.ജി ഡിപ്ലോമ,​ഡിപ്ലോമ,സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം.ഓൺലൈനായും, റഗുലറായും പഠിക്കാനുള്ള സൗകര്യം.വിശദ വിവരങ്ങൾക്ക് യു.ടെക് ടീച്ചർ ട്രയിനിംഗ് അക്കാഡമി, യൂണിവേഴ്സൽ ടവേഴ്സ് ആറ്റിങ്ങൽ.ഫോൺ: 9072991069.

Advertisement
Advertisement