സാഹിത്യ സദസ്

Tuesday 28 May 2024 5:36 AM IST

ചിറയിൻകീഴ്: എ.എം.എ.എസ്.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സദസിൽ ഇ.സന്തോഷ് കുമാറിന്റെ "നാരകങ്ങളുടെ ഉപമ" എന്ന കഥ മോഹൻദാസ് അവതരിപ്പിച്ചു.ഭാഗി അശോകൻ മോഡറേറ്ററായ ചർച്ചയിൽ വിജയൻ പുരവൂർ,സൂര്യ ദാസ്,സുനിൽ വെട്ടിയറ,അഡ്വ.എ.ബാബു,സുചിത്രൻ,അനിൽ പൂതക്കുഴി,ചന്ദ്രബാബു,രാജ ചന്ദ്രൻ,സുജ എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement