മഴക്കാലപൂർവ ശുചീകരണം  

Tuesday 28 May 2024 5:38 AM IST

നെയ്യാറ്റിൻകര: അതിയന്നൂർ പഞ്ചായത്തിലെ കൊടങ്ങാവിള വാർഡിൽ മഴക്കാലപൂർവ ശുചീകരണവും ബോധവത്കരണ ക്ലാസും സർക്കാർ ഓഫീസുകളിലെ ശുചീകരണവും അതിയന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു.സിസ്റ്റർ ജ്യോതി അദ്ധ്യക്ഷത വഹിച്ചു.ലൈല,ബി.ലത,സുരജ, സിസിലറ്റ് ബായ്,ഗിരിജ കുമാരി,മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement