പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്  പെരുമാൾ സന്നിധിയിൽ

Monday 27 May 2024 10:41 PM IST

കൊട്ടിയൂർ: പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ കുടുംബസമേതം കൊട്ടിയൂരിൽ ദർശനത്തിന് എത്തി. സന്നിധാനത്ത് ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായരുമായി കൂടിക്കാഴ്ച നടത്തിയാണ് അദ്ദേഹം മടങ്ങിയത്.

Advertisement
Advertisement