അദ്ധ്യാപക ഒഴിവ്
Wednesday 29 May 2024 4:51 AM IST
ബാലരാമപുരം: ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി (തമിഴ്), എച്ച്.എസ്.ടി (സോഷ്യൽ സയൻസ്, തമിഴ് മീഡിയം).എച്ച്.എസ്.ടി (ഫിസിക്കൽ സയൻസ് (തമിഴ് മീഡിയം),യു.പി.എസ്.ടി (തമിഴ് മീഡിയം), എൽ.പി.എസ്.ടി (തമിഴ് മീഡിയം) എന്നീ തസ്തികകളിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 31ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.