പോളിടെക്‌നിക് കോഴ്‌സ്

Wednesday 29 May 2024 5:58 AM IST

തിരുവനന്തപുരം : വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി.എൻ.സി മെഷീൻ എന്ന കോഴ്‌സിലേക്ക് മെക്കാനിക്കൽ എജിനിയറിംഗ് ഇൻ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഫോൺ: 8075289889, 9495830907.

Advertisement
Advertisement