അദ്ധ്യാപക നിയമനം
Wednesday 29 May 2024 12:42 AM IST
രാജകുമാരി: ഗവ. വി എച്ച് എസ് എസിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 31ന് രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു