താത്കാലിക ഒഴിവ്

Thursday 30 May 2024 5:54 AM IST

ചിറയിൻകീഴ്: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം,എഫ്.ടി.എം തസ്തികകളിൽ അദ്ധ്യാപക-അനദ്ധ്യാപക താത്കാലിക ഒഴിവുണ്ട്.നിശ്ചിത യോഗ്യതയുള്ളവർ ജൂൺ ഒന്നിന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖ്യത്തിൽ പങ്കെടുക്കണം.

Advertisement
Advertisement