അനുമോദനവും ദിശ സെമിനാറും

Thursday 30 May 2024 3:58 AM IST

ബാലരാമപുരം: പയറ്റുവിള പ്രീയദർശിനി സ്മാരക കലാം സാംസ്കാരിക വേദി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ദിശ സെമിനാറും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കരിയർ കൗൺസിലർ പോൾസൺ വിഷയാവതരണം നടത്തി.കോട്ടുകാൽ ശ്യാമപ്രസാദ്,​പയറ്റുവിള സോമൻ,​ലൈബ്രറി പ്രസിഡന്റ് അനിൽകുമാർ,സെക്രട്ടറി സതീഷ് പയറ്റുവിള,​ എൽ.ശശിധരൻ,​ലൈബ്രേറിയൻ സെൽവരാജ്.കെ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement