അപേക്ഷ ക്ഷണിച്ചു

Thursday 30 May 2024 3:31 AM IST

പാലോട്: ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തിതികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസിന് താഴെയുള്ള വിമുക്ത ഭടൻമാർക്ക് മുൻഗണന. അവസാന തിയതി ജൂൺ 3ന് വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രിയുമായി ബന്ധപ്പെടണം

Advertisement
Advertisement