മുഖം മിനുക്കാനൊരുങ്ങി പി.എസ്.സി, ഒപ്പം അവസരങ്ങളുടെ മേളം...

Thursday 30 May 2024 2:12 AM IST

പി.എസ്.സിയിൽ രജിസ്‌ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഇനിമുതൽ പുതിയ സംവിധാനം. യൂസർ ഐഡി, പാസ്‌വേഡ് എന്നിവയ്ക്ക് പുറമേ ഒ.ടി.പി സംവിധാനവും ജൂലായ് ഒന്ന് മുതൽ ഏർപ്പെടുത്തും

Advertisement
Advertisement