കെൽട്രോണിൽ സേഫ്ടി കോഴ്സു‌കൾ

Saturday 01 June 2024 4:15 AM IST

ആറ്റിങ്ങൽ: കെൽട്രോൺ നോളജ് ആറ്റിങ്ങൽ സെന്ററിൽ ഫ്രൊഫഷ‌ണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്ടി,ഫൈബർ ഒപ്ടിക്,സി.സി ടിവി കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഫോൺ: 8714921705, 9388338357.

Advertisement
Advertisement