സെമിനാർ

Saturday 01 June 2024 5:35 AM IST

തിരുവനന്തപുരം: സസ്യ ശാസ്ത്ര മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കേരളസർവകലാശാല ബോട്ടണി വിഭാഗം അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു.ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക് ഉദ്ഘാടനം ചെയ്തു.വനഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കണ്ണൻ വാരിയർ മുഖ്യപ്രഭാഷണം നടത്തി.സമാപന ചടങ്ങിൽ ബയോഡൈവേഴ്സി​റ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ.ബാലകൃഷ്ണൻ മികച്ച പ്രബന്ധങ്ങൾക്ക് സമ്മാനം നൽകി.

Advertisement
Advertisement