തെരണ്ടി ചിലയിടത്ത് തെരച്ചി, ഗർഭിണികൾക്ക് ഔഷധമായ തെരണ്ടി മീനിനെ വള്ളത്തിൽ വച്ച് കറിവച്ചാലോ ?
Tuesday 23 July 2019 3:12 PM IST
തെരണ്ടി മീൻ കഴിക്കാത്ത മത്സ്യാഹാര പ്രിയർ കേരളത്തിലുണ്ടാവില്ല, തെരച്ചിയെന്ന പേരിൽ അറിയപ്പെടുന്ന ഈ മത്സ്യത്തിന് ഔഷധഗുണവും ഏറെയുണ്ട് പ്രത്യേകിച്ച് ഗർഭിണികളായ സ്ത്രീകൾക്ക് ഏറെ ആരോഗ്യകരമാണ് ഈ മത്സ്യം.മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് മരുന്ന് പോലെയാണ് ഈ മത്സ്യത്തെ കണക്കാക്കുന്നത്. കടലിൽ നിന്നും പിടിച്ചെടുത്ത് ഫ്രഷായി കരയ്‌ക്കെത്തിച്ച തെരണ്ടി മീനിനെ വള്ളത്തിൽ വച്ച് പാചകം ചെയ്ത് കഴിക്കുന്ന വീഡിയോ കാണാം...ഒപ്പം തെരണ്ടി കറി എങ്ങനെ തയ്യാറാക്കാം എന്നും അറിയാം.