ഇനി വെളളവും വറുത്ത് കഴിക്കാം; സോഷ്യൽ മീഡിയയിൽ വെെറലായി 'ഡീപ്-ഫ്രൈഡ് വാട്ടർ'
ഡൽഗോണ കോഫി, ന്യൂടെല്ല ബിരിയാണി, ച്യവാൻപ്രാഷ് ഐസ്ക്രീം എന്നിവ സോഷ്യൽ മീഡിയ ഏറ്റെടുത്തതിനുശേഷം, ഇത് ഇപ്പോൾ വളരെ വിചിത്രമായ ഒരു പുതിയൊരു വിഭവത്തെപ്പറ്റിയാണ് ലോകത്തെ ഭക്ഷണപ്രേമികൾ ചർച്ചചെയ്യുന്നത്. കേൾക്കുമ്പോൾ തന്നെ കൗതുകമുണർത്തുന്ന ഈ വിഭവത്തിന്റെ പേര് ഡീപ്-ഫ്രൈഡ് വാട്ടർ എന്നാണ്
April 03, 2021