കാപ്പചുമത്തി നാട് കടത്തി

Sunday 02 June 2024 1:54 AM IST
സച്ചു

വൈപ്പിൻ: പുതുവൈപ്പ് ചെമ്മായത്ത് വീട്ടിൽ സച്ചുവിനെ (26) കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തി. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.

Advertisement
Advertisement