ചക്ക ഫെസ്റ്റിവൽ

Sunday 02 June 2024 1:39 AM IST

കല്ലമ്പലം: നാവായിക്കുളം കൃഷി വകുപ്പും ഇക്കോ ഷോപ്പും സംയുക്തമായി ചക്ക ഫെസ്റ്റിവൽ സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു,പഞ്ചായത്തംഗങ്ങളായ സലൂജ,നാവായിക്കുളം അശോകൻ,റീന ഫൈസൽ,കൃഷി ഓഫീസർ രമ്യ,സിന്ധു,പ്രമോദ്,ലിജീഷ്,ഇക്കോ ഷോപ്പ് പ്രസിഡന്റ് ബാബുക്കുറുപ്പ്,സെക്രട്ടറി പ്രശോഭൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement