സംക്ഷിപ്ത വോട്ടർ പട്ടിക

Tuesday 04 June 2024 5:20 AM IST

വർക്കല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം 5ന് രാവിലെ 11ന് നഗരസഭ ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisement
Advertisement