ജോബ് ഫെയർ

Tuesday 04 June 2024 4:25 AM IST

കാട്ടാക്കട: കേരള നോളജ് ഇക്കോണമിക് മിഷൻ,ക്രിസ്ത്യൻ കോളേജ് കാട്ടാക്കട പ്ലേയ്സ്‌മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 5ന് രാവിലെ 8.30 മുതൽ 3.30വരെ ക്രിസ്ത്യൻ കോളേജിൽ ജോബ്ഫെയർ നടത്തും.20ൽ അധികം കമ്പനികൾ ഫെയറിൽ പങ്കെടുക്കും.മിനിമം ബിരുദ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.ഫോൺ:8714703261.

Advertisement
Advertisement