വിജയികളെ അനുമോദിച്ചു

Tuesday 04 June 2024 12:50 AM IST

വള്ളികുന്നം: വിവേകാനന്ദ ആർട്സ് ആൻഡ് റേഡിയോ ക്ലബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് , പ്ളസ് ടു,ഡിഗ്രി , പിജി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ക്ലബ് വൈസ് പ്രസിഡന്റ് സുപ്രഭൻ അദ്ധ്യക്ഷത വഹിച്ചു. നാടക നടൻ ചൂനാട് ശശി ഉദ്ഘാടനം ചെയ്തു. നാടകനടൻ തോപ്പിൽ പ്രദീപ്, നാടക രചയിതാവ് രഘു വള്ളികുന്നം, ക്ലബ് രക്ഷാധികാരി ശ്രീകുമാർ നമ്പ്യാതിരി ,

ക്ലബ് സെക്രട്ടറി അനിൽ വാസുദേവ് , വനിതാവേദി പ്രസിഡന്റ് ഷീന റെജിമോൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement