വോട്ടെണ്ണൽ കേന്ദ്രങ്ങൾ

Tuesday 04 June 2024 1:13 AM IST

*തിരുവനന്തപുരം,ആറ്റിങ്ങൽ- മാർഇവാനിയോസ് കോളേജ്

*കൊല്ലം-തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച്.എസ്. എസ്‌

*പത്തനംതിട്ട-ചെന്നീർക്കര കേന്ദ്രീയവിദ്യാലയം

*മാവേലിക്കര-ബിഷപ്പ് മൂർ കോളേജ്

*ആലപ്പുഴ-സെന്റ് ജോസഫ് കോളേജ്

*കോട്ടയം-ഗവ.കോളേജ് നാട്ടകം

*ഇടുക്കി-പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ

*എറണാകുളം-കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി,

*ചാലക്കുടി-ആലുവ യു.സി കോളേജ്

*തൃശൂർ-ഗവ. എൻജിനിയറിങ് കോളേജ്

*പാലക്കാട്,ആലത്തൂർ- ഗവ. വിക്ടോറിയ കോളേജ്

*പൊന്നാനി-തെക്കുമുറി എസ്. എസ്. എം പോളിടെക്നിക്‌

*മലപ്പുറം-ഗവ.കോളേജ് മുണ്ടുപറമ്പ്

*വടകര,കോഴിക്കോട്-വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്ലാം കോപ്ലക്സ്‌

*വയനാട്-മുട്ടിൽ ഡബ്ല്യു. എം. ഒ കോളേജ്,കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ,ചുങ്കത്തറ മാർത്തോമ കോളേജ്

*കണ്ണൂർ-ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി

*കാസർകോട്-പെരിയ കേരള സെൻട്രൽ യൂണിവേഴ്സിറ്റി

#​പ്ര​വേ​ശ​നം​ ​ഇ​വ​ർ​ക്ക് ​മാ​ത്രം
കൗ​ണ്ടിം​ഗ് ​സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ,​കൗ​ണ്ടിം​ഗ് ​അ​സി​സ്റ്റ​ന്റു​മാ​ർ,​മൈ​ക്രോ​ ​ഒ​ബ്സ​ർ​വ​ർ​മാ​ർ,​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​പ്ര​തി​നി​ധി​ക​ൾ,​നി​രീ​ക്ഷ​ക​ർ,​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​യി​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​സ്ഥാ​നാ​ർ​ത്ഥി​ക​ൾ,​അ​വ​രു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഏ​ജ​ന്റു​മാർ

#​ത​പാ​ൽ​ ​വോ​ട്ട്
ത​പാ​ൽ​ ​വോ​ട്ട് ​എ​ണ്ണാ​ൻ​ ​പ്ര​ത്യേ​ക​ ​മേ​ശ​ ​സ​ജ്ജ​മാ​ക്കും.500​വോ​ട്ടു​ക​ൾ​ ​വീ​ത​മാ​ണ് ​എ​ണ്ണു​ക.​സ​ർ​വീ​സ് ​വോ​ട്ട​ർ​മാ​രു​ടെ​ ​ഇ​ടി​പി​ബി​എം​എ​സ് ​വോ​ട്ടു​ക​ളും​ ​ത​പാ​ൽ​ ​വോ​ട്ടു​ക​ൾ​ ​പോ​ലെ​ ​റി​ട്ടേ​ണി​ങ് ​ഓ​ഫീ​സ​റു​ടെ​ ​മേ​ശ​യി​ലാ​ണ് ​എ​ണ്ണു​ക.​ ​വോ​ട്ടെ​ണ്ണ​ൽ​ ​തു​ട​ങ്ങു​ന്ന​തി​ന് ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​മു​മ്പ് ​വ​രെ​ ​ല​ഭി​ച്ച​ ​ഇ​ടി​പി​ബി​എം​എ​സു​ക​ൾ​ ​വോ​ട്ടെ​ണ്ണ​ലി​ന് ​പ​രി​ഗ​ണി​ക്കും.

Advertisement
Advertisement