ബി.ജെ.പിയുടെ സർക്കാർ രൂപീകരണം ഇങ്ങനെ
ലോക്സഭയിൽ ആകെ സീറ്റ് 543
കേവല ഭൂരിപക്ഷത്തിന് 272
ബി.ജെ.പി: 240 (32 സീറ്റ് കുറവ്)
സഹായിക്കാനിടയുള്ള എൻ.ഡി.എ കക്ഷികൾ:
തെലുങ്കു ദേശം(ടി.ഡി.പി): 16, ജെ.ഡി.യു: 12, ശിവസേന(ഷിൻഡെ): 7, എൽ.ജെ.പി(രാംവിലാസ്): 5, ജെ.ഡി.എസ്: 2, ആർ.എൽ.ഡി: 2, ജനസേന: 2,എൻ.സി.പി: 1, വി.പി.പി:1, യു.പി.പി.എൽ:1, എ.ജി.പി:1, എസ്.കെ.എം: 1, അപ്നാദൾ1, എ.ജെ.എസ്.യു:1, എച്ച്.എ.എം.എസ്:1
ആകെ: 294
ഇന്ത്യാ മുന്നണിയുടെ സാദ്ധ്യതകൾ:
കോൺഗ്രസ്: 99, സമാജ്വാദി പാർട്ടി: 37, തൃണമൂൽ: 29, ഡി.എം.കെ: 22, ശിവസേന(ഉദ്ധവ്):9, എൻ.സി.പി(ശരദ്പവാർ): 7, ആർ.ജെ.ഡി: 4, സി.പി.എം: 4, ആംആദ്മി പാർട്ടി: 3, മുസ്ളീം ലീഗ്: 3, ജെ.എം.എം: 3, സി.പി.ഐ:2, സി.പി.എം.-എൽ.എൽ: 2, വി.സി.കെ: 2, നാഷണൽ കോൺഫറൻസ്:2, സി.പി.ഐ-എം.എൽ:2,കേരളാ കോൺഗ്രസ്: 1, ആർ.എസ്.പി:1, ആർ.എൽ.പി: 1, ആസാദ് സമാജ്പാർട്ടി:1, എം.ഡി.എം.കെ: 1, പപ്പുയാദവ്(സ്വതന്ത്രൻ), ബി.എ.പി:1
ആകെ: 237
മറ്റുള്ളവർ:
സ്വതന്ത്രർ: 4, വൈ.എസ്.ആർ.സി.പി: 4, ബി.ജെ.ഡി: 1, ഇസഡ് പി.എം: 1, ശിരോമണി അകാലിദൾ: 1 , എ.ഐ.എം.ഐ.എം:1 ആകെ: 12
മറ്റുള്ള കക്ഷികൾക്കൊപ്പം എൻ.ഡി.എയിൽ നിന്ന് ടി.ഡി.പി, ജെ.ഡി.യു എന്നീ കക്ഷികളെ ഒപ്പം ചേർത്താലേ 'ഇന്ത്യ'യ്ക്ക് സാദ്ധ്യതയുള്ളൂ.
(ഒടുവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം)