അപേക്ഷ ക്ഷണിച്ചു

Thursday 06 June 2024 12:18 AM IST

കോട്ടയം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിലെ സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമിലേക്ക് 30 വരെ അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജില്ലയിലെ പഠനകേന്ദ്രങ്ങൾ : ട്രാഡാ, മാങ്ങാനം), മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ്, ശ്രീ ശബരീശ കോളേജ്, കരിനിലം പി.ഒ മുരിക്കുംവയൽ, മുണ്ടക്കയം. ,ദ് സ്‌കൂൾ ഒഫ് ഹാപ്പിനെസ്സ്, പി.ബി നമ്പർ മുണ്ടക്കയം, കോട്ടയം,സൈലൺ, പള്ളിപ്പുറത്തുകുന്നേൽ, മാഞ്ഞൂർ, കുറുപ്പന്തറ, ക്രിസ്തുരാജ് സ്‌കൂൾ ഒഫ് സൈക്കോസ്പിരിച്വൽ കൗൺസിലിംഗ്, ചെത്തിമറ്റം, പാലാ.

Advertisement
Advertisement