തൊഴിൽ അവസരം; അഭിമുഖം ഇന്ന്

Thursday 06 June 2024 12:00 AM IST

തൃശൂർ: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്ററിൽ വച്ച് അഭിമുഖം നടത്തും. സെയിൽസ് എക്‌സിക്യൂട്ടിവ്, റിലേഷൻഷിപ് മാനേജർ, ഇവാല്യൂവേറ്റർ, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടിവ്, സർവീസ് മാനേജർ, കൊമേഴ്‌സ്യൽ സെയിൽസ് ഓഫീസർ, ഡ്രൈവർ, മെക്കാനിക്, സർവീസ് അഡ്വൈസർ, ഇൻഷ്വറൻസ് കളക്‌ഷൻ എക്‌സിക്യൂട്ടിവ്, അസസറീസ് സെയിൽസ് എക്‌സിക്യൂട്ടിവ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), ഇൻസ്ട്രക്ടർ (ഓട്ടോ മൊബൈൽ), ഇൻസ്ട്രക്ടർ (റഫ്രിജറേഷൻ ആൻഡ് എ.സി), ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446228282.

Advertisement
Advertisement