വൈദ്യുതി മുടങ്ങും

Thursday 06 June 2024 5:07 AM IST

വക്കം: 11 കെ.വി ലൈനിൽ മുട്ടി നിൽക്കുന്ന മരകൊമ്പുകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ വക്കം ഇലക്ട്രിക് സെക്ഷന്റെ പരിധിയിലുള്ള കായിക്കര,മൗലവി പള്ളി,എസ്.എൻ ജംഗ്ഷൻ,കൊച്ചു പള്ളി,പണയിൽ കടവ്,അകത്തുമുറി,വെണ്ണികോട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസപ്പെടും.

Advertisement
Advertisement