ചീട്ടുകളി പിടികൂടി

Thursday 06 June 2024 1:17 AM IST


വൈപ്പിൻ : ഞാറക്കൽ റോയലാന്റ് ക്ലബി​ൽ പണംവച്ച് ചീട്ട് കളി നടത്തുകയായിരുന്ന 25 പേരെ ഞാറക്കൽ പൊലീസ് പിടികൂടി. 74000 രൂപ കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ. കുഞ്ഞുമോൻ തോമസ്, സീനിയർ സി. പി. ഒ. മാരായ റെജി തങ്കപ്പൻ, കെ.ജി. പ്രീജൻ, വി.വി.വിനേഷ്, കെ.എം.പ്രജിത്ത്, എൻ.ആർ. പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Advertisement
Advertisement