പ്ര​കൃ​തി​ ​സം​ര​ക്ഷ​ണം​ ​വ്യ​ക്തി​ ​ക​ട​മ​ ​:​ ​തോ​മ​സ് ​ഉ​ണ്ണി​യാ​ടൻ

Thursday 06 June 2024 12:15 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​പ്ര​കൃ​തി​യെ​ ​സ്‌​നേ​ഹി​ക്കാ​നും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​മാ​ക്കാ​നും​ ​ഓ​രോ​ ​വ്യ​ക്തി​യും​ ​ശ്ര​മി​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​സ​ർ​ക്കാ​ർ​ ​ചീ​ഫ് ​വി​പ്പ് ​തോ​മ​സ് ​ഉ​ണ്ണി​യാ​ട​ൻ​ ​പ​റ​ഞ്ഞു.​ ​നീ​ഡ്‌​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക്രൈ​സ്റ്റ് ​വി​ദ്യാ​നി​കേ​ത​നി​ൽ​ ​ലോ​ക​ ​പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​ശി​ൽ​പ്പ​ശാ​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​ണ്ണ്,​ ​വാ​യു,​ ​ജ​ലം,​ ​ഭ​ക്ഷ​ണം,​ ​സ​മു​ദ്രം,​ ​ആ​കാ​ശം​ ​തു​ട​ങ്ങി​യ​വ​യെ​ ​മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​ഉ​ണ്ണി​യാ​ട​ൻ​ ​പ​റ​ഞ്ഞു.​ ​വി​ദ്യാ​നി​കേ​ത​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഫാ.​ ​ജോ​യ് ​ആ​ല​പ്പാ​ട്ട് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ച​ട​ങ്ങി​ൽ​ ​വൃ​ക്ഷ​ത്തൈ​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.​ ​ഡോ.​ ​എ​സ്.​ ​ശ്രീ​കു​മാ​ർ​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​പ്രൊ​ഫ.​ ​ആ​ർ.​ ​ജ​യ​റാം,​ ​ഗു​ലാം​ ​മു​ഹ​മ്മ​ദ്,​ ​കെ.​പി.​ ​ദേ​വ​ദാ​സ്,​ ​ആ​ശാ​ല​ത,​ ​എം.​എ​ൻ.​ ​ത​മ്പാ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement